ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

ലിസ്സി വാരിയത്ത്

പ്രസിഡൻ്റ്

ഷിമ്മി ഫ്രാന്‍സിസ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വിന്‍സി ഡേറീസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാജേഷ് കെ ജി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഐഷ കരീം

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗായത്രി എം വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

 പഞ്ചായത്തിന്റെ സ്ഥാനം : സ്പെഷല്‍ ഗ്രേഡ്പഞ്ചായത്തിന്റെ കാറ്റഗറി : താഴ്ന്ന പ്രദേശംഉൾപ്പെട്ടിട്ടുള്ള വില്ലേജ് : ചേരാനല്ലൂർബ്ലോക്ക് പഞ്ചായത്ത് : ഇടപ്പള്ളിതാലൂക്ക് : കണയന്നൂർജില്ല : എറണാകുളംനിയമസഭാമണ്ഡലം : എറണാകുളംവിസ്തീർണം : 10.59 ച.കി.മി.അതിർത്തികൾവടക്ക് : ഏലൂർ മുനിസിപ്പാലിറ്റികിഴക്ക് : കളമശ്ശേരി മുനിസിപ്പാലിറ്റിതെക്ക് : കൊച്ചി കോർപ്പറേഷൻപടിഞ്ഞാറ് : കടമക്കുടി, വരാപ്പുഴ പഞ്ചായത്തുകൾജനസംഖ്യ : 30594 (2011 ലെ സെൻസസ്)സ്ത്രീകൾ : 15437പുരുഷൻമാർ : 15157കുടുംബങ്ങൾ : 7619 (2011 ലെ സെൻസസ്)വാർഡുകൾ : 20പട്ടികജാതിക്കാർ : 1882 (സ്ത്രീകൾ – 965, പുരുഷൻമാർ – 917)പട്ടികവർഗ്ഗ വിഭാഗക്കാർ : 59 (സ്ത്രീകൾ – 26, പുരുഷൻമാർ – 33)       

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കടലു വച്ച വൈപ്പിന്‍ ദ്വീപിന്റെ (അ.ഉ.14-ാം ശതകം) വര്‍ഷങ്ങളുടെ കൃത്യത ക്ളിപ്തപ്പെടുത്താന്‍ കഴിയില്ലെങ്കിലും കടലുവച്ച കരയാണ്  ചേരാനല്ലൂര്‍ എന്ന നിരീക്ഷണ വാദത്തിന് ഭൂസ്ഥിതികള്‍ ദൃഷ്ടാന്തമേകുന്നു. കോകസന്ദേശ കാലത്ത് കോഴിക്കോട്ടു നിന്ന് ഇടപ്പള്ളിയിലേക്കും അവിടെ നിന്ന് തെക്കോട്ട് കൊല്ലത്തേക്കും പോയിരുന്ന പെരുവഴിയിലാണ് ചേരാനല്ലൂര്‍ സ്ഥിതി ചെയ്യുന്നത് എന്നു കാണുന്നു. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ മാന്ത്രികനായ ചേരാനല്ലൂര്‍ കുഞ്ചുകര്‍ത്താവിനെ സംബന്ധിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ചേരാനല്ലൂര്‍ കര്‍ത്താവ് കൊച്ചി രാജാവിന്റെ സൈനികതലവനും ദേശവാഴിയുമായിരുന്നു. അതുകൊണ്ടു തന്നെ കര്‍ത്താവിന് പ്രത്യേക രാജപദവികള്‍ ലഭിച്ചിരുന്നു

കൂടുതൽ വായിക്കുക