ഒറ്റ നോട്ടത്തില്‍ പഞ്ചായത്തിന്റെ സ്ഥാനം : സ്പെഷല്‍ ഗ്രേഡ്പഞ്ചായത്തിന്റെ കാറ്റഗറി : താഴ്ന്ന പ്രദേശംഉൾപ്പെട്ടിട്ടുള്ള വില്ലേജ് : ചേരാനല്ലൂർബ്ലോക്ക് പഞ്ചായത്ത് : ഇടപ്പള്ളിതാലൂക്ക് : കണയന്നൂർജില്ല : എറണാകുളംനിയമസഭാമണ്ഡലം : എറണാകുളംവിസ്തീർണം : 10.59 ച.കി.മി.അതിർത്തികൾവടക്ക് : ഏലൂർ മുനിസിപ്പാലിറ്റികിഴക്ക് : കളമശ്ശേരി മുനിസിപ്പാലിറ്റിതെക്ക് : കൊച്ചി കോർപ്പറേഷൻപടിഞ്ഞാറ് : കടമക്കുടി, വരാപ്പുഴ പഞ്ചായത്തുകൾജനസംഖ്യ : 30594 (2011 ലെ സെൻസസ്)സ്ത്രീകൾ : 15437പുരുഷൻമാർ : 15157കുടുംബങ്ങൾ : 7619 (2011 ലെ സെൻസസ്)വാർഡുകൾ : 20പട്ടികജാതിക്കാർ : 1882 (സ്ത്രീകൾ – 965, പുരുഷൻമാർ – 917)പട്ടികവർഗ്ഗ വിഭാഗക്കാർ : 59 (സ്ത്രീകൾ – 26, പുരുഷൻമാർ – 33)